Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

 ജില്ലയില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്‌ക്‌സ് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നം.741/2024)   തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന നവംബര്‍ നാല്, അഞ്ച്  തീയതികളില്‍   പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ജനന തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഹാജരാകണം.  ഫോണ്‍: 0474 2743624.
 

 

date