Post Category
*സൗജന്യ പരിശീലനം*
മാനന്തവാടി അസാപ് സ്കില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്കീമിന് കീഴിലെ വിവിധ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്കുന്നു. വെയര്‍ ഹൗസ് എക്സിക്യൂട്ടീവ്, സപ്ലൈ ചെയിന്‍ എക്സിക്യൂട്ടീവ്, എ.ഐ ആന്‍ഡ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ്, വെബ് ആന്‍ഡ് മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്പര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് കോഴ്സുകളിലേക്കാണ് പരിശീലനം.പ്ലസ്ടു യോഗ്യതയുള്ള 18 - 45 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ https://forms.gle/6Wb71RbCfG9yyqNi7 മുഖേന അപേക്ഷിക്കണം. ഫോണ്‍- 9495999669
date
- Log in to post comments