Post Category
*പാചക മത്സരം*
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ അംഗീകൃത പാചക തൊഴിലാളികള്‍ക്കുള്ള ജില്ലാതല പാചക മത്സരം ഡിസംബര്‍ 29 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി.സ്‌കൂളില്‍ നടത്തും. ഉപജില്ലാ തലത്തില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയവരാണ് ജില്ലാ തലത്തില്‍ മത്സരിക്കുക.
date
- Log in to post comments