Skip to main content

ടെൻഡർ ക്ഷണിച്ചു

ആര്യാട് ഐ.സി.ഡി.എസ്സ് പ്രോജക്ട് ഓഫീസിലെ ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍  ലൈറ്റ് മോട്ടോർ വാഹനം(ജീപ്പ്/കാർ ) വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന്  ടെൻഡർ ക്ഷണിച്ചു. ഏഴ് വര്‍ഷത്തില്‍ കുറഞ്ഞ പഴക്കമുള്ള വാഹന ഉടമകൾക്ക്   ടെൻഡർ നൽകാം. അവസാന തീയതി 2026 ജനുവരി ഏഴ്. ഫോണ്‍: 0477-2291626.

date