Post Category
*റാങ്ക് പട്ടിക നിലവിലില്ലാതായി*
ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II( എസ് ആർ ഫ്രം എസ് ടി ഒൺലി) (കാറ്റഗറി നമ്പർ.089/2024) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2025 ആഗസ്റ്റ് 29 ന് നിലവിൽ വന്ന റാങ്ക് പട്ടിക, ആയതിൽ ഉൾപ്പെട്ടിരുന്ന മുഴുവൻ ഉദ്യോഗാർഥി കളേയും നിയമനശിപാർശ ചെയ്തു കഴിഞ്ഞതിനാൽ 2025 സെപ്റ്റംബർ 29 ന് നിലവിലില്ലാതായിരിക്കുന്നു എന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments