Skip to main content

ഏകദിന ശില്‍പ്പശാല

നോര്‍ക്ക റൂട്‌സിന്റെ ബിസിനസ് ഡിവിഷനായ നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍  ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ക്കായി  ജനുവരിയില്‍  ചെങ്ങന്നൂരില്‍  നോര്‍ക്ക പ്രവാസി ബിസിനസ് കണക്ട് സൗജന്യ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. പ്രവാസികള്‍ക്കും തിരികെ എത്തിയ പ്രവാസികള്‍ക്കും കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപങ്ങള്‍ നടത്താനും ആവശ്യമായ വിവരങ്ങളും അറിവും നല്‍കുക എന്നതാണ് ശില്‍പശാലയുടെ ലക്ഷ്യം.

date