Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡിപ്പാർട്ട്മെൻ്റിലേക്ക് ഡബിൾ പാൻ ബാലൻസ്
 വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജനുവരി 23 വൈകിട്ട് അഞ്ച് മണി. ഫോൺ: 0477-2282611,  2282015.

date