Post Category
*പച്ചത്തേയില വാങ്ങൽ: അപേക്ഷ ക്ഷണിച്ചു*
മാനന്തവാടി ട്രൈബൽ പ്ലാന്റേഷൻ നമ്പർ W. 26 ന്റെ പഞ്ചാരക്കൊല്ലി യൂണിറ്റിൽ പ്രവർത്തിക്കുന്ന പ്രീയദർശിനി ടീ ഫാക്ടറിയിലേക്ക് 5000 കിലോഗ്രാം വരെ പച്ചത്തേയില നൽകാൻ താൽപര്യമുള്ള വ്യക്തികളിൽ/ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സബ് കളക്ടർ /മാനേജിങ് ഡയറക്ടർ, പ്രീയദർശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തിലോ, Subcollectormndy@gmail.com മുഖേനെയോ ലഭ്യമാകണം. ഫോൺ:04935 271092
date
- Log in to post comments