Post Category
സൗജന്യ പരിശീലനം
അടൂര്‍, മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്റര്‍ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സിന് എസ് എസ് എല്‍ സി പാസായ പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത (ഒഇസി) വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപെന്‍ഡ് ലഭിക്കും. പ്രവേശനത്തിനായി ഫെബ്രുവരി 10നകം സെന്ററുകളില്‍ എത്തണം. ഫോണ്‍ : 9256229998 (അടൂര്‍) , 8281905525 (മല്ലപ്പളളി)
date
- Log in to post comments