Post Category
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തില്‍ ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് ഡി ഇ ആൻഡ് ഒ എ, പൈത്തൺ പ്രോഗ്രാമിങ്, പ്ലസ് ടു പാസായവർക്ക് ജി എസ് ടി + ടാലി എന്നീ കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് http://lbscentre.kerala.gov.in/services/courses എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍ 04792417020, 9847241941.
date
- Log in to post comments