Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ 2026 ഫെബ്രുവരി 4 ന് നടക്കുന്ന സിഎം മെഗാ ക്വിസ് ജില്ലാതല മത്സരത്തോട് അനുബന്ധിച്ച് വേദിയിലേക്ക് എല്‍ഇഡി വാള്‍(260 ചതുരശ്ര അടി, 200 ചതുരശ്ര അടി, 180 ചതുരശ്ര അടി), 10,000 മെഗാ ഹെക്ട്‌സ് സൗണ്ട് സിസ്റ്റം, ജനറേറ്റര്‍, 11 കോഡ്‌ലെസ് മൈക്ക്, പോഡിയം മൈക്ക്, പോഡിയം, 45 ഇന്‍ഞ്ച് ടിവി (രണ്ട് എണ്ണം), ക്വിസ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഉയരം കൂടിയ സ്റ്റൂള്‍ എന്നിവ സജ്ജമാക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് മത്സാരാടിസ്ഥാനത്തിലുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 2026 ജനുവരി 30നം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ്, പത്തനംതിട്ട (ഫോണ്‍: 0468 2222657) എന്ന വിലാസത്തില്‍ ലഭിക്കണം.
date
- Log in to post comments