Skip to main content

അങ്കണവാടികളിൽ 'പോഷൻ വാടിക': ക്വട്ടേഷൻ ക്ഷണിച്ചു

വെളിയനാട് ഐ.സി.ഡി.എസ്. പരിധിയിലുള്ള ഒമ്പത് അങ്കണവാടികളിൽ 'സക്ഷം അങ്കണവാടി' നവീകരണത്തിന്റെ ഭാഗമായി പോഷൻ വാടിക (കിച്ചൻ ഗാർഡൻ/ന്യൂട്രി ഗാർഡൻ) സ്ഥാപിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി വെളിയനാട് ഐ.സി.ഡി.എസ്. ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. ഫോൺ: 0474-2451211.

date