Post Category
അങ്കണവാടികളിൽ പ്രീ-സ്‌കൂൾ കിറ്റ് വിതരണം: ടെൻഡർ ക്ഷണിച്ചു
വെളിയനാട് ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 105 അങ്കണവാടികളിൽ പ്രീ സ്‌കൂള്‍ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 2.30. ഫോണ്‍: 0477-2754748
date
- Log in to post comments