Skip to main content

ഗതാഗത നിരോധനം

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ തോമ്പില്‍ പടി - ചാപ്പല്‍ പടി മുതല്‍ വാഴുവേലില്‍ പടി വരെ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഫെബ്രുവരി 18 വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date