Skip to main content

ഗതാഗത നിയന്ത്രണം

കാഞ്ഞിരപ്പാറ- വെട്ടൂര്‍ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ മൂന്ന് ആഴ്ചത്തേക്ക് മലയാലപ്പുഴ- കുമ്പഴ- വെട്ടൂര്‍ റോഡ് വഴി വാഹനങ്ങള്‍ കടന്നുപോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date