Post Category
യാചക നിരോധിത മേഖല
മഞ്ഞനിക്കര പെരുനാളിനോടനുബന്ധിച്ച് തീര്‍ഥാടകര്‍ എത്തുന്ന സഞ്ചാരപാതയിലും പ്രദേശത്തും സമ്പൂര്‍ണ യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചതായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments