Skip to main content

150 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകള്‍: ടെന്‍ഡര്‍ ക്ഷണിച്ചു

ഹരിപ്പാട് ഐ.സി.ഡി.എസ്  പരിധിയിലുള്ള 150 അങ്കണവാടികളില്‍ 2025-26 വര്‍ഷത്തേക്കുള്ള പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 27ന് ഉച്ചയ്ക്ക് ഒരു മണി. ഫോണ്‍: 0479-2404280

date