Post Category
പ്രീ-സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു
കഞ്ഞിക്കുഴി ഐ.സി.ഡി.എസിലെ 99 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെൻഡർ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍: 9188959688.
date
- Log in to post comments