Post Category
ജില്ലാ ജാഗ്രത സമിതി: വിവര പ്രദർശന ബോർഡുകൾ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 'ജില്ലാ ജാഗ്രത സമിതി പ്രവർത്തനം' എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ ജാഗ്രത സമിതി വിവര പ്രദർശന ബോർഡുകൾ പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ശിശു വികസന പദ്ധതി ഓഫീസുകൾ എന്നിവിടങ്ങളിലാണ് ബോർഡുകൾ
സ്ഥാപിക്കേണ്ടത്. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18 രാവിലെ 10.30 വരെ. ക്വട്ടേഷൻ സ്വീകരിക്കുന്ന സ്ഥലം :ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യാലയം, ആലപ്പുഴ. ഫോൺ: 0477 2960147.
date
- Log in to post comments