Post Category
അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു
മാവേലിക്കര ഐ.സി.ഡി.എസ്. പദ്ധതിയുടെ പരിധിയിൽ വരുന്ന 183 അങ്കണവാടികളിലേക്ക് 2025–26 സാമ്പത്തിക വർഷത്തേക്കുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് മൂന്ന് ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 0479-2342046.
date
- Log in to post comments