Post Category
ടെൻഡർ ക്ഷണിച്ചു
കായംകുളം താലൂക്കാശുപത്രിയിലേക്ക് 2026 ഏപ്രിൽ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ലാബ് റീയേജന്റുകൾ, കൺസ്യൂമബിളുകൾ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16, ഉച്ചയ്ക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2447274.
date
- Log in to post comments