Post Category
ക്വട്ടേഷൻ ക്ഷണിച്ചു
വെളിയനാട് ഐ.സി.ഡി.എസ് കാര്യാലയ പരിധിയിലുള്ള ഒൻപത് അങ്കണവാടികളിൽ 2024-25 സാമ്പത്തിക വർഷത്തെ സക്ഷം അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി നെയിം ബോർഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി മാർച്ച് ഒൻപതിന് ഉച്ചയ്ക്ക് രണ്ട് മണി.
ഫോൺ: 0474-2451211
date
- Log in to post comments