Post Category
അപേക്ഷ ക്ഷണിച്ചു
ഗവ. ഐ.ടി.ഐകളിൽ 2025-26 വർഷത്തേക്കുള്ള പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10ന് മുൻപ് നേരിട്ടോ തപാൽ മാർഗമോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://det.kerala.gov.in
ഫോൺ: 0479 2457496
date
- Log in to post comments