Post Category
ലേലം
പത്തനംതിട്ട ജില്ല പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ക്യാമ്പില്‍ മുറിച്ച് സൂക്ഷിച്ചിരിക്കുന്ന തേക്ക്, ആഞ്ഞിലി , ബദാം, അരണമരം, മഹാഗണി, പ്ലാവ്, വട്ട എന്നിവ മാര്‍ച്ച് 21 രാവിലെ 11 ന് ക്യാമ്പ് പരിസരത്ത് ലേലം ചെയ്യും. നിരതദ്രവ്യം അടച്ച് പങ്കെടുക്കാം. ഫോണ്‍ : 0468 2222630.
date
- Log in to post comments