Skip to main content

അംഗത്വ വിഹിതം  അടക്കണം

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ ക്ഷേമനിധി വിഹിതം അടയ്ക്കാനുളളവര്‍ മാര്‍ച്ച് 25 നകം പോസ്റ്റ് ഓഫീസില്‍ അടക്കണം. വിഹിതം അടയ്ക്കാത്തത്  ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ആനുകൂല്യം ലഭിക്കുന്നതിന് തടസമാകുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 0495 2966577
 

date