Post Category
ദര്‍ഘാസ്
ജില്ല ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ക്വിക് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം (ടാറ്റ സുമോ/ മഹീന്ദ്ര ബൊലേറോ/ മാരുതി എര്‍ട്ടിഗ/ സ്വിഫ്റ്റ് ഡിസൈര്‍/ ഹോണ്ട അമേസ്/ഷവര്‍ലെ എന്‍ജോയ്/ടാറ്റ ഇന്‍ഡിഗോ) വിട്ടുനല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 27 വൈകിട്ട്് മൂന്ന്. ഫോണ്‍ : 04734 221236.
date
- Log in to post comments