Post Category
കോഷന്‍ ഡെപ്പോസിറ്റ് വിതരണം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ 2020 ദ്വിവത്സര ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് , സെക്യൂരിറ്റി ഡെപ്പോസിറ്റ്് എന്നിവ വിതരണം ചെയ്യുന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി, ഫോണ്‍ നമ്പര്‍ എന്നിവ മാര്‍ച്ച് 13 നകം ഐടിഐയില്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0468-2258710.
date
- Log in to post comments