Post Category
ഓഫീസ് ആരംഭിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ 25-ാമത് ഓഫീസ് പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളിന് സമീപമുളള മഞ്ചയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മല്ലപ്പളളി, റാന്നി, കോന്നി താലൂക്കുകളും ആറന്മുള, കിടങ്ങന്നൂര്‍, കുളനട വില്ലേജുകള്‍ ഒഴിച്ചുളള പട്ടികവിഭാഗക്കാരാണ് ഈ ഓഫീസിന്റെ പരിധിയില്‍ വരുന്നത്. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും. കുടുംബശ്രീ മുഖേനെയുളള വായ്പാപദ്ധതികള്‍ക്ക് ഒഴികെ വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്. ഫോണ്‍ : 8078753938, 9061680017.
date
- Log in to post comments