Skip to main content

ആലപ്പുഴ കേപ്പ് നഴ്സിംഗ് കോളേജിൽ ലൈബ്രറി അപ്രന്റീസ് ട്രെയിനി ഒഴിവ്

ആലപ്പുഴ കേപ്പ് കോളേജ് ഓഫ് നഴ്സിംഗിൽ ലൈബ്രറി അപ്രന്റീസ് ട്രെയിനിയുടെ ഒഴിവുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ലൈബ്രറി സയൻസ് ബിരുദവും  35 വയസ്സിൽ താഴെ പ്രായവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 

താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം  മാർച്ച് 13-ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകേണ്ടതാണ്.  ഫോൺ: 0477 2257311. 

date