Skip to main content

ഭാവി സാങ്കേതിക വിദ്യകൾ പഠിക്കാൻ അവസരം

കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ ഭാവി സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി  എന്നീ മേഖലകളിലെ കോഴ്സുകൾ പഠിക്കാൻ അവസരം. ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് ആറുമാസം, ഒരു വർഷം കാലാവധിയിലാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. ഫോൺ: 0484 2971400, 8075246674.
 

date