Post Category
*കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് കൈപ്പറ്റണം*
2020 മുതൽ 2024 വരെ വിവിധ ട്രേഡുകളിൽ പഠിച്ച ട്രെയിനികൾക്ക് കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നു. (രണ്ട് വർഷക്കാർക്ക് 280 രൂപ, ഒരു വർഷക്കാർക്ക് 220 രൂപ). ട്രെയിനികൾ ബാങ്ക് പാസ് ബുക്ക്, ടിസി/ഹാൾ ടിക്കറ്റ്/ഐഡി കാർഡ് എന്നിവയിൽ ഒന്നിന്റെ പകർപ്പുമായി മാർച്ച് 19 നകം ഐ.ടി.ഐയിൽ നേരിട്ടോ cdsditikalpetta@gmail.com ലോ നൽകണം. ഫോൺ: 04936 205519
date
- Log in to post comments