Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 22 വരെ ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷനുകൾ എറണാകുളം ഡി.ടി.പി.സി. ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
date
- Log in to post comments