Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്  കീഴിലുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 22 വരെ ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷനുകൾ എറണാകുളം ഡി.ടി.പി.സി. ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

date