Post Category
*ടെൻഡർ ക്ഷണിച്ചു*
കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ യു.പി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥിനികൾക്ക് നൈറ്റ് ഡ്രസ് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 12 ന് ഉച്ചയ്ക്ക് ഒന്നിനകം സീനിയർ സൂപ്രണ്ട്, ഗവ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കൽപ്പറ്റ വിലാസത്തിൽ നൽകണം. ഫോൺ- 04936 284818.
കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ യു.പി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥിനികൾക്ക് യൂണിഫോം വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 12 ന് ഉച്ചയ്ക്ക് ഒന്നിനകം സീനിയർ സൂപ്രണ്ട്, ഗവ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കൽപ്പറ്റ വിലാസത്തിൽ നൽകണം. ഫോൺ- 04936 284818.
date
- Log in to post comments