Skip to main content

*എം.എല്‍.എ ഫണ്ട് അനുവദിച്ചു*

ടി സിദ്ദീഖ് എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി വൈത്തിരി ഗ്രാമപഞ്ചായത്തിലെ കുഞ്ഞങ്ങോട് നാല് സെന്റ് കോളനി റോഡ് നവീകരണ പ്രവർത്തിക്ക് 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

date