Skip to main content

*പൊതുയിടങ്ങൾ ശുചീകരിക്കുന്നതിനായി തൊഴിലാളി നിയമനം *

കൽപ്പറ്റ നഗരസഭയിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുയിടങ്ങൾ ശുചീകരിക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, രേഖകളുടെ അസൽ എന്നിവ സഹിതം  മാർച്ച് 13 രാവിലെ 11 നഗരസഭാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 04936 202349, 04936 203744 

date