Skip to main content

*ഡ്രൈവിങ് പരിശീലനം*

 മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളിൽ കുറഞ്ഞ നിരക്കിൽ ടൂ വീലർ/ഫോർ വീലർ ഡ്രൈവിങ് പരിശീലനം നൽകി ലൈസൻസ് എടുത്തു കൊടുക്കുന്നു. കൂടുതൽ വിവരണങ്ങൾ ഓഫീസുമായോ  8281362097,8848010155 മുഖേനെയോ ബന്ധപ്പെടാം. 

date