Skip to main content

*ലേലം*

പേരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കാലപ്പഴക്കം വന്ന വാഹന ഷെഡ് പൊളിച്ചു നീക്കുന്നതിനായി ലേലം ചെയുന്നു. ലേലത്തിനായുള്ള ക്വട്ടേഷനുകൾ മാർച്ച് 13 രാവിലെ 11 വരെ സ്വീകരിക്കും. മാർച്ച് 13 ഉച്ചയ്ക്ക് 12  പേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രം പരിസരത്ത് പരസ്യ ലേലം ചെയ്യും. ഫോൺ: 04936 260121    

date