Skip to main content

*താത്പര്യപത്രം ക്ഷണിച്ചു*

 

പൊഴുതന ഗ്രാമപഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ള സംഭരണ ടാങ്കുകള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം പഞ്ചായത്തിനു നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും

date