Post Category
ക്വട്ടേഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു
നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ ഫലവ്യക്ഷങ്ങളുടെ മേലാദായം എടുക്കുന്നതിനു വേണ്ടി ക്ഷണിച്ച ക്വട്ടേഷൻ/ലേല നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി സാനറ്റോറിയം സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments