നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ (മാർച്ച് 18 വരെയുള്ള കണക്ക്)1679791 വോട്ടര്‍മാര്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലെ മാർച്ച് 18 വരെയുള്ള വോട്ടർമാരുടെ കണക്ക്. നിലവിൽ 1679791 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 869534 സ്ത്രീകളും 810242 പുരുഷന്മാരും 15 ട്രാൻസ്ജെൻഡേഴ്‌സുമാണ് പട്ടികയിലുള്ളത്. വിശദ വിവരങ്ങള്‍ നിയോജകമണ്ഡലം, പുരുഷന്‍, സ്ത്രീ, ട്രാൻസ്ജെൻഡർസ്, ആകെ എന്ന ക്രമത്തില്‍ ചുവടെ.
അരൂർ
പുരുഷൻ- 93778
സ്ത്രീ - 97459
ട്രാൻസ്ജെൻഡർ - 0
ആകെ - 191237
ചേർത്തല
പുരുഷൻ- 99694
സ്ത്രീ - 106034
ട്രാൻസ്ജെൻഡർ - 2
ആകെ - 205730
ആലപ്പുഴ
പുരുഷൻ- 93413
സ്ത്രീ - 98087
ട്രാൻസ്ജെൻഡർ - 0
ആകെ - 191500
അമ്പലപ്പുഴ
പുരുഷൻ- 83336
സ്ത്രീ - 87505
ട്രാൻസ്ജെൻഡർ - 2
ആകെ - 170843
കുട്ടനാട്
പുരുഷൻ- 75615
സ്ത്രീ - 77942
ട്രാൻസ്ജെൻഡർ - 0
ആകെ - 153557
ഹരിപ്പാട്
പുരുഷൻ : 87764
സ്ത്രീ: 96493
ട്രാൻസ്ജെൻഡർ : 4
ആകെ: 184261
കായംകുളം
പുരുഷൻ : 96000
സ്ത്രീ: 105091
ട്രാൻസ്ജെൻഡർ : 1
ആകെ: 201092
മാവേലിക്കര
പുരുഷൻ : 90284
സ്ത്രീ: 101662
ട്രാൻസ്ജെൻഡർ : 3
ആകെ: 191949
ചെങ്ങന്നൂർ
പുരുഷൻ : 90358
സ്ത്രീ: 99261
ട്രാൻസ്ജെൻഡർ : 3
ആകെ: 189622
- Log in to post comments