Post Category
നാലുകുളങ്ങര റെയില്‍വേ ഗേറ്റ് അടച്ചിടും
കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര) അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു. മാര്‍ച്ച് 21ന് വൈകിട്ട് ആറ് മണി മുതല്‍ 22ന് രാവിലെ ആറ് മണി വരെയാണ് ഗതാഗത നിയന്ത്രണം. ഈ സമയത്ത് വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴുപ്പ് ഗേറ്റ്) വഴി പോകേണ്ടതാണ്.
date
- Log in to post comments