Post Category
നാമനിര്‍ദ്ദേശപത്രിക സമര് പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് (മാര്‍ച്ച് 23)
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് (മാര്‍ച്ച് 23).
മാർച്ച് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ ബന്ധപ്പെട്ട വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും മുമ്പാകെ പത്രിക സമര്‍പ്പിക്കാം.
(മാര്‍ച്ച് 24) ചൊവ്വാഴ്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. തുടര്‍ന്ന്, യോഗ്യരായ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി (മാര്‍ച്ച് 26) വ്യാഴാഴ്ചയാണ്.
date
- Log in to post comments