Post Category
*ജലവിതരണം മുടങ്ങും*
കല്‍പ്പറ്റ നഗരസഭാ മേഖലയില്‍ ശുദ്ധജല വിതരണ പൈപ്പ് ലൈനില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 23) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ, പൂര്‍ണമായോ ജലവിതരണം മുടങ്ങും.
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈനില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 23) ചേനംകൊല്ലി, പരിയാരം, പാറക്കല്‍, എടപ്പെട്ടി, ചിലഞ്ഞിച്ചാല്‍, മുട്ടില്‍ ടൗണ്‍, താഴെ മുട്ടില്‍, ചിറമൂലവയല്‍, അടുവാടിവയല്‍, തങ്ങള്‍കുന്ന്, സ്‌കൂള്‍കുന്ന്, കുഞ്ഞുണ്ണിപ്പടി, മാണ്ടാട് പ്രദേശങ്ങളില്‍ ജലവിതരണം താല്‍ക്കാലികമായി മുടങ്ങും.
date
- Log in to post comments