Skip to main content
ഐ വിൽ വോട്ട് ചലഞ്ച് പരിപാടി അസിസ്റ്റൻറ് കളക്ടർ പി.പി. അർച്ചന ഉദ്ഘാടനം ചെയ്യുന്നു.

*ഐ വില്‍ വോട്ട് ചാലഞ്ച്*

നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി കളക്ടറേറ്റില്‍  ഐ വില്‍ വോട്ട് ചാലഞ്ച് സംഘടിപ്പിച്ചു. ജീവനക്കാര്‍ തങ്ങള്‍ വോട്ട് ചെയ്യാനുള്ള കാരണങ്ങള്‍ സ്റ്റിക്കി നോട്ടുകളില്‍ എഴുതി പ്രത്യേകം ഒരുക്കിയ ബോര്‍ഡില്‍ പതിപ്പിച്ചു.

 

date