Skip to main content

*തടി ലേലം*

ബാവലി  തടി ഡിപ്പോയിലെത്തിച്ച വിവിധ ക്ലാസുകളിലുള്ള തേക്ക് തടികള്‍ ഏപ്രില്‍ 23 ന് ഇ-ലേലം ചെയ്ത് വില്പന നടത്തുമെന്ന് ബാവലി  ഡിപ്പോ ഓഫീസര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 8848048470, 9847261598.

date