Skip to main content

*018 സുല്‍ത്താന്‍ ബത്തേരി മണ്ഡലം*

സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ കവിത എ എസ് (ഭാരതീയ ജനതാ പാര്‍ട്ടി), പ്രകൃതി എന്‍ വി (ആം ആദ്മി പാര്‍ട്ടി), ഐ സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ബെനഡിക്റ്റ് (ബഹുജന്‍ സമജ് പാര്‍ട്ടി), എം എസ് വിശ്വനാഥന്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്), വി എ രമേശന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)), ബാലകൃഷ്ണന്‍ ഇ (സ്വതന്ത്രന്‍), രാജേഷ് ആര്‍ എം (സ്വതന്ത്രന്‍). യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം സ്ഥാനാര്‍ത്ഥിയായ ടി.കെ. രമേശ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്) യുടെ പത്രിക  സ്വീകരിച്ചില്ല.
 

date