Skip to main content

*വൈദ്യുതി മുടങ്ങും*

 

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ    പരിധിയിലെ മേരിമാതാ, ബിയോവിൻ, ചെറൂർ, വയൽക്കര, കാട്ടിക്കുളം എച്ച്.എസ്, ചേലൂർ, മണ്ണണ്ടി, ബേഗൂർ, ഒന്നാംമൈൽ, ഇരുമ്പുപാലം, രണ്ടാംഗേറ്റ് ഭാഗങ്ങളിൽ ഇന്ന് (മാർച്ച് 26) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

date