Skip to main content

*സ്ഥാനാർത്ഥികൾക്കും ഏജൻ്റുമാർക്കും പരിശീലനം *

 

2026 ലെ നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവു കണക്കുകളുടെ  രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച പരിശീലനം മാർച്ച് 27ന്  നൽകും. സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍  രാവിലെ 10 നാണ്  പരിശീലനം.  പരിശീലനത്തിൽ സ്ഥാനാര്‍ത്ഥികളോ/അംഗീകൃത ഏജന്റുമാരോ പങ്കെടുക്കണമെന്ന് ഇലക്ഷന്‍ എക്‌സ്‌പെന്റീച്ചര്‍  നോഡല്‍ ഓഫീസര്‍ ഓഫീസര്‍  ആർ സാബു അറിയിച്ചു.

 

date