Post Category
*വോട്ട് ചിലപ്പൻ' കോളേജിലെത്തി *
സ്വീപ്പ് ക്യാമ്പയിന്റെ ഭാഗമായി വയനാടിന്റെ തെരഞ്ഞെടുപ്പ് മസ്കോട്ട് വോട്ട് ചിലപ്പൻ കൽപ്പറ്റ ഗവ. എൻഎംഎസ്എം കോളേജിൽ വോട്ട് ബോധവത്ക്കരണത്തിനെത്തി. സംവാദം, ബോധവത്കരണ ക്ലാസ്, പ്രതിജ്ഞ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. സ്വീപ് പദ്ധതിയെക്കുറിച്ച് കെ. ദിലീപ് കുമാർ വിശദീകരിച്ചു. കോളേജ് ഇലക്ടറൽ വിങ് ചുമതലയുള്ള അധ്യാപകൻ കൃഷ്ണൻ, സ്വീപ് ടീം അംഗം ഹംസ എന്നിവർ സംസാരിച്ചു.
date
- Log in to post comments